അലനല്ലൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റി
പ്രസിഡന്റായി നാലാമതും
വി അജിത് കുമാര്‍

അലനല്ലൂര്‍: കോ ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ പ്രസിഡന്റായി വി അജിത്കുമാര്‍ തുടരും.നാലാം തവണയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.വൈസ് പ്രസിഡന്റായി അഡ്വ.വി.മനോജിനേയും തിരഞ്ഞെടുത്തു.ഹരി രാമകൃഷ്ണ. കെ...